Home »

Archives

Newest Helping Brainz

Let us take this opportunity to invite Kirti Kumari Tikyani to Helping Brainz family. She actually was a guest speaker for one of the Helping Brainz event on PEACE, wherein she spoke specifically about Mauritius. Being impressed with the modus operandi of Helping Brainz, she expressed her will to work with Helping Brainz especially in the field of Public Health and Hygiene, she along with the same will be presenting our first paper on Health Information Literacy Drives at UNESCOS MIL.

Kirti is a Dietician/Nutrition Counselor with the leading hospitals of Delhi NCR. She completed her Masters from Lady Irwin College, Delhi University. She holds dual citizenship (Mauritian and India).

വര്‍ണ്ണങ്ങളിലാറാടി കുരുന്നുകള്‍, കൈത്താങ്ങേകി ഹെല്‍പിംഗ് ബ്രെയിന്‍സ്

ക്യാന്‍സര്‍ ബാധിച്ച ഒരു കൂട്ടം കുരുന്നുകള്‍. അവരെ സന്തോഷിപ്പിക്കാനും, കൈ പിടിച്ചു നടത്താനും ഒരു കൂട്ടം ചെറുപ്പക്കാര്‍. അതായിരുന്നു ഉജ്ജ്വല്‍ 2015. കോട്ടയം മെഡിക്കല്‍ കോളേജിലെ കിഡ്സ്‌ കാന്‍സര്‍ വാര്‍ഡിലായിരുന്നു 10-)o തീയതി ഒരു കൂട്ടം ചെറുപ്പക്കാര്‍ സ്നേഹത്തിന്‍റെ സ്പര്‍ശവുമായി എത്തിയത്. ദില്ലി ആസ്ഥാനമാക്കിയ ഹെല്‍പിംഗ് ബ്രെയിന്‍സ് എന്ന സാമൂഹ്യ സംഘടനയുടെ  കേരള വിഭാഗo സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യാതിഥിയായി ചന്ദനമഴ സീരിയലിലൂടെ പ്രശസ്തനായ ശ്രീ. പ്രതീഷ്‌ നന്ദന്‍ പങ്കെടുത്തു. കുട്ടികള്‍ക്കായി ഒരു പെയിന്‍റിംഗ് കോംപെറ്റീഷന്‍ സംഘടിപ്പിക്കുകയും, അവര്‍ക്ക് പഠനസാമഗ്രികളും, സമ്മാനങ്ങളും മറ്റും വിതരണം ചെയ്യുകയും ചെയ്തു. കീര്‍ത്തി നായര്‍, ദിവ്യ തമ്പി, ജയരാജ്‌ ജഗനനാഥൻ, Dr. ഉല്ലാസ്, Dr. സബിത, Dr. ജയപ്രകാശ്‌ എന്നിവര്‍ നേതൃത്വം നല്‍കി. കേരളത്തിന്റെ അങ്ങൊളമിങ്ങൊളമുള്ള ജില്ലകളില നിന്നും നിരവധി വിധ്യാർതികളും ഉധ്യോഗസ്ഥരും പരുപാടിയിൽ വോലണ്ടിയര്മാരായി പങ്കെടുത്തു

By Kirthi Nair

Enrich your day

Powered by Calendar Labs

News/Events@HB